കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ; ഇന്ന് 1963 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, 2686 പേരെ ഡിസ്ചാര്‍ജ് ചെയ്തു

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 1963 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തു. 2686 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2686
  • ആകെ ഡിസ്ചാര്‍ജ് : 804485
  • ഇന്നത്തെ കേസുകള്‍ : 1963
  • ആകെ ആക്റ്റീവ് കേസുകള്‍ : 32936
  • ഇന്ന് കോവിഡ് മരണം : 19
  • ആകെ കോവിഡ് മരണം : 11410
  • ആകെ പോസിറ്റീവ് കേസുകള്‍ : 848850
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 876
  • ഇന്നത്തെ പരിശോധനകൾ : 84965
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 8823191
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 978
  • ആകെ പോസിറ്റീവ് കേസുകൾ: 350305
  • ഇന്ന് ഡിസ്ചാര്‍ജ് : 959
  • ആകെ ഡിസ്ചാര്‍ജ് : 327948
  • ആകെ ആക്റ്റീവ് കേസുകള്‍ : 18395
  • ഇന്ന് മരണം : 5
  • ആകെ മരണം : 3961
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
[masterslider id="10"]

Related posts