ബെംഗളൂരു : ലഹരിക്കേസിൽ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രുദ്രപ്പ ലാമണിയുടെ മകൻ ദർശൻ ലാമണിയും മറ്റ് രണ്ട് പേരും ഗോവയിൽ നിന്ന് അറസ്റ്റിലായി.
ഡാർക്ക് വെബിൽ നിന്ന് ക്രിപ്റ്റോ കറൻസി നൽകി വാങ്ങിയ ലഹരി വസ്തുക്കൾ ആളുകൾക്കിടയിൽ വിതരണം ചെയ്യുന്ന ഹേമന്ത്, സുനീഷ് എന്നിവരും ദർശൻ്റെ കൂടെ പിടിയിലായിട്ടുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ നടത്തുകയാണ് എന്ന് സി.സി.ബിയുടെ നേതൃത്വം വഹിക്കുന്ന ജോയിൻ്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.