മെട്രോ കാർഡ് ഇനി പുതുക്കേണ്ട; കാലാവധി നീട്ടി

ബെംഗളൂരു: ഇനിമുതൽ നമ്മ മെട്രോയുടെ സ്മാർട്ട് കാർഡ് കാലാവധി പത്തുവർഷം വരെ. നിലവിൽ ഒരു വർഷം വരെയായിരുന്നു കാർഡിന്റെ കാലവധി.

കഴിഞ്ഞ അഞ്ചു മാസത്തിലധികം കോവിഡ് മൂലം മെട്രോ സർവീസ് നിർത്തി വയ്ക്കേണ്ടിവന്നതിനാൽ, ഇപ്പോൾ റീചാർജ്ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ പലരും ഉന്നയിച്ചിരുന്നു.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

ഇനിമുതൽ വെബ്സൈറ്റ് വഴിയോ ആപ്പിലൂടെയോ ഓണ്ലൈൻ ബാങ്കിങ് സംവിധാനം ഉപയോഗിച്ച് കാർഡ്‌ റീചാർജ് ചെയ്യാവുന്നതാണ്. കൂടാതെ റീആക്ടിവേഷൻ ചാർജും ഉണ്ടായിരിക്കില്ല.

ബി.എം.ആർ.സി.എൽ. അറിയിപ്പ് ചുവടെ:

http://88t.8a2.myftpupload.com/archives/56463

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts