ഇന്ന് 122 മരണം;7339 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;9925 പേർക്ക് ഇന്ന് ഡിസ്ചാർജ്ജ്.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 122 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

7339 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :122(101)
  • ആകെ കോവിഡ് മരണം :8145(8023)
  • ഇന്നത്തെ കേസുകള്‍ :7339(8191)
  • ആകെ പോസിറ്റീവ് കേസുകള്‍ :526876 (519537)
  • ആകെ ആക്റ്റീവ് കേസുകള്‍ : 95335
  • ഇന്ന് ഡിസ്ചാര്‍ജ് :9925(8611)
  • ആകെ ഡിസ്ചാര്‍ജ് :423377(413452)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :809(811)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -4282735(4240044)
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :32(32)
  • ആകെ മരണം :2689(2657)
  • ഇന്നത്തെ കേസുകള്‍ :2886(3322)
  • ആകെ പോസിറ്റീവ് കേസുകള്‍ :197646(194760)
  • ആകെ ആക്റ്റീവ് കേസുകള്‍ :41072(41754)
  • ഇന്ന് ഡിസ്ചാര്‍ജ് :3536(2970)
  • ആകെ ഡിസ്ചാര്‍ജ് :153884(150348)
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts