പാക് സ്വാതന്ത്ര്യദിനത്തിൽ ബലൂചിസ്ഥാനിൽ പാക്ക് പ്രതികൂല മുദ്രാവാക്യവും പതാക ഉയർത്തലും

പാകിസ്ഥാന്റെ തലവേദനയായ ബലൂചിസ്ഥാനിൽ  ഇന്ന് “ആസാദി” മുദ്രാവാക്യങ്ങൾ ഉയർന്നു, ഇന്ന് പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തിൽ ഒരു ഉയർന്ന കെട്ടിടത്തിൽ പാകിസ്ഥാന്റെ പതാക  താഴ്ത്തി ബലൂചിസ്ഥാന്റെ പതാക ഉയർത്തിയതായും ദേശീയ ചാനൽ ആയ ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി

കാശ്മീരിനെ സ്വതന്ത്രമാക്കും എന്ന് ,ഇന്ത്യയിലെ പാക്ക് ഹൈകമ്മീഷണർ ആയ അബ്ദുൾ ബാസിത് ഇന്ന് രാവിലെ പ്രസ്താവനയിൽ  പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts