കേരളത്തിൻ്റെ അനുകൂല മറുപടി കാത്ത്‌ കർണാടക ആർ ടി സി

ബെംഗളുരു: മഹാരാഷ്ട്ര ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിലേക്ക് സ്ഥിരം ബസ് സർവ്വീസ് പുനഃസ്ഥാപിക്കാൻ കർണാടക സർക്കാർ തയാറാണെന്ന് മുൻപേ അറിയിച്ചിരുന്നു.

എന്നാൽ ഇപ്പോൾ മഹാരാഷ്ട്രയിലേക്കും സ്ഥിരം ബസ് സർവ്വീസ് പുനഃസ്ഥാപിച്ചു. പക്ഷേ കേരളത്തിലേക്കുള്ള സർവീസ് നടത്താൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

നിലവിൽ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് ദിവസവും 11 സ്പെഷ്യൽ സർവീസുകളാണുള്ളത്.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

കേരള സർക്കാർ വ്യക്തമായ മറുപടി നൽകാത്തതു കൊണ്ടാണ് സംസ്ഥാനാന്തര റൂട്ടിൽ സ്ഥിരം ബസ് സർവ്വീസ് നടത്താത്തതെന്ന് കർണാടക ആർ .ടി.സി. വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
[masterslider id="10"]

Related posts