ആകെ കോവിഡ് ബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു;ഇന്ന് 179 മരണം;10949 പേർ ആശുപത്രി വിട്ടു.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 179 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

8626 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :179(93)
  • ആകെ കോവിഡ് മരണം :7808(7629)
  • ഇന്നത്തെ കേസുകള്‍ :8626(9366)
  • ആകെ പോസിറ്റീവ് കേസുകള്‍ :502982(494356)
  • ആകെ ആക്റ്റീവ് കേസുകള്‍ : 101129(103631)
  • ഇന്ന് ഡിസ്ചാര്‍ജ് :10949(7268)
  • ആകെ ഡിസ്ചാര്‍ജ് :394026(383077)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :814(805)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -4115783(4058313)
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :37(34)
  • ആകെ മരണം :2592(2555)
  • ഇന്നത്തെ കേസുകള്‍ :3623(3799)
  • ആകെ പോസിറ്റീവ് കേസുകള്‍ :187705(184082)
  • ആകെ ആക്റ്റീവ് കേസുകള്‍ :41914(41053)
  • ഇന്ന് ഡിസ്ചാര്‍ജ് :2725(2184)
  • ആകെ ഡിസ്ചാര്‍ജ് :143198(140473)
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

 

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാട്‌സ്ആപ്പ് മുതൽ ഒടിടി ആപ്പുകൾ വരെ: പ്രജ്വൽ രേവണ്ണയുടെ കണ്ടെടുത്ത, പാസ്‌വേഡ് സുരക്ഷയുള്ള ഫോണിൽ ഉണ്ടായിരുന്നത് എന്തൊക്കെ?
[masterslider id="10"]

Related posts