രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയർ സെൻ്ററിന് “ദാരുണാന്ത്യം”

ബെംഗളൂരു : രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയർ സെൻ്റർ എന്ന പേരിൽ 10100 കിടക്കകളുമായി തുമുക്കുരു റോഡിലെ ബാംഗ്ലൂർ ഇൻറർനാഷണൽ എക്സിബിഷൻ സെൻ്ററിൽ കഴിഞ്ഞ ജൂലൈ 27 ന് ആരംഭിച്ച കോവിഡ് കെയർ സെൻ്റർ ഇന്നലെയോടെ പ്രവർത്തനം നിർത്തി വച്ചു.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനാലല്ല പ്രവർത്തനം നിർത്തുന്നത്,ആരംഭിച്ച സമയത്തേക്കാൾ കൂടുതൽ ആണ് കോവിഡ് രോഗികൾ.

രോഗലക്ഷണമുള്ളവർ സെൻ്ററിൽ ചികിൽസക്ക് എത്തുന്നത് കുറഞ്ഞു എന്നതാണ് സെൻ്റർ പൂട്ടുന്നതിൻ്റെ കാരണമായി പറയുന്നത്.

ഇവിടെ കിടക്കകളും മറ്റും ഒരുക്കുന്നതിൻ്റെ ചുമതല സ്വകാര്യ ഏജൻസികൾക്കാണ് കരാർ അടിസ്ഥാനത്തിൽ നൽകിയിരുന്നത് എന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts