20-ഓളം ബൈക്കുകൾ മോഷ്ടിച്ച യുവാവ് പിടിയിൽ

ബെംഗളൂരു: 20-ഓളം ബൈക്കുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി.

നന്ദിനി ലേ ഔട്ടിൽ താമസിക്കുന്ന ജഗദീഷ്(29) ആണ് അറസ്റ്റിലായത്.

ബൈക്കുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.

പത്തുലക്ഷം രൂപയുടെ ബൈക്കുകളാണ് ഇയാളിൽനിന്നു കണ്ടെടുത്തത്. റോഡരികിൽ നിർത്തിയിടുന്ന ബൈക്കുകളാണ് മോഷ്ടിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
[masterslider id="10"]

Related posts