ഉത്തര കര്‍ണാടകയില്‍ മഴ തുടരുന്നു;ഒരു കുട്ടി അടക്കം 4 പേര്‍ മരിച്ചു.

ബെംഗളൂരു: മൂന്നാം ദിവസവും തുടരുന്ന മഴ കാരണം 3 സ്ത്രീകളും 6 വയസ്സുള്ള ഒരു കുട്ടിയും അടക്കം 4 പേര്‍ ഉത്തര കര്‍ണാടകയില്‍ മരിച്ചു.

ഇവരുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല,പോലീസ് തിരച്ചില്‍ തുടരുകയാണ്.

തെലങ്കാനയുടെയും കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശമായ റായിച്ചൂരില്‍ കൃഷ്ണ നദിയില്‍ ആണ് ഇവര്‍ ഒഴുകിപ്പോയത്.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

ഇവിടെ വെള്ളപ്പൊക്കം തുടരുന്നു,ഏക്കറുകളോളം കൃഷി സ്ഥലം വെള്ളത്തിന്‌ അടിയില്‍ ആണ്.

നിരവധി റോഡുകളിലും പാലങ്ങളിലും വെള്ളം കയറിയതിനാല്‍ പല സ്ഥലങ്ങളുമായുള്ള ബന്ധം തകരാറില്‍ ആയിരിക്കുകയാണ്.

ഓഗസ്റ്റ്‌ 1 വരെ മഴക്കെടുതിയില്‍ 19 ജീവനുകള്‍ ആണ് കര്‍ണാടകയില്‍ നഷ്ട്ടപ്പെട്ടത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts