ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.
ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5503 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം :92
- അകെ കോവിഡ് മരണം : 2147
- ഇന്നത്തെ കേസുകള്‍ : 5503
- ആകെ പോസിറ്റീവ് കേസുകള്‍ : 112504
- അകെ ആക്റ്റീവ് കേസുകള്‍ : 67448
- ഇന്ന് ഡിസ്ചാര്‍ജ് : 2397
- അകെ ഡിസ്ചാര്‍ജ് : 42901
- തീവ്ര പരിചരണ വിഭാഗത്തില്‍ : 639
ബെംഗളൂരു നഗര ജില്ല
- ഇന്ന് മരണം :30
- അകെ മരണം : 987
- ഇന്നത്തെ കേസുകള്‍ : 2270
- ആകെ പോസിറ്റീവ് കേസുകള്‍ : 51091
- അകെ ആക്റ്റീവ് കേസുകള്‍ : 36224
- ഇന്ന് ഡിസ്ചാര്‍ജ് : 1118
- അകെ ഡിസ്ചാര്‍ജ് : 13879
- തീവ്ര പരിചരണ വിഭാഗത്തില്‍ : 352.
മറ്റു ജില്ലകള്‍ :
ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍
- റായിചൂരു 73 (2)
- ദക്ഷിണ കന്നഡ 208 (7)
- ബെളഗാവി 279 (3)
- ധാര്‍വാട 175 (7)
- ബെല്ലാരി 338 (2)
- മൈസുരു 200 (5)
- ഹാസന 95 (4)
- ശിവമോഗ്ഗ 131
- ഗദഗ് 61 (3)
- ചിക്കബലാപുര 96(1)
- ചികമഗലുരു 33
- തുമുക്കുരു 128(3)
- ഹവേരി 50
- ഉടുപ്പി 173(4)
- കലബുരഗി 168 (10)
- ഉത്തര കന്നഡ 75 (2)
- ദാവനഗരെ 225 (4)
- കൊപ്പല 84 (1)
- കോലാര 34
- ചാമരാജ നഗര 20
- ബെംഗളൂരു ഗ്രാമ ജില്ല 49
- ചിത്രദുര്‍ഗ 52
- ബാഗല്‍ കോട്ടെ 57 (2)
- രാമനഗര 56
- വിജയപുര 90 (1)
- ഉത്തര കന്നഡ 75 (2)
- ബീദര്‍ 91(1)
- മണ്ട്യ 70
- യാദഗിരി 114
- കൊടുഗു 8