സർജാപുരയും അനേക്കലും ബി.ബി.എം.പി.പരിധിയിലേക്ക്.

ബെംഗളൂരു : ബെംഗളൂരു നഗര ജില്ലയിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശങ്ങളായ സർജാ പുരയും അനേക്കലും ബി.ബി.എം.പി.പരിധിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ.

ഇപ്പോൾ 198 വാർഡുകൾ ആണ് ബി.ബി.എം.പി യിൽ ഉള്ളത്, ഈ സ്ഥലങ്ങൾ കൂടി ചേരുമ്പോൾ വാർഡുകളുടെ എണ്ണം 225 ആയി മാറും .

  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നഗരത്തിലെ പ്രധാന സോഫ്റ്റ് വെയർ ഹബുകളിൽ ഒന്നായ ഇലക്ട്രോണിക് സിറ്റി ജിഗിനി ഇൻ്റസ്ട്രിയൽ ഏരിയ ബൊമ്മ സാന്ദ്ര ഇൻ്റസ്ട്രിയൽ ഏരിയ എന്നിവ അനേക്കൽ താലൂക്കിൽ ആണ് ഉൾപ്പെടുന്നത്.

വിവിധ വ്യവസായങ്ങൾ നടത്തുന്ന വിപ്രോയുടെ കോർപറേറ്റ് ഓഫീസും മറ്റ് നിരവധി ഐ ടി.കമ്പനികളും സർജാപുരയുടെ സമീപ പ്രദേശങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts