സ്വകാര്യ ആശുപത്രികളുടെ കോവിഡ് ചികിത്സാ നിരക്ക് പുറത്ത് വിട്ട് സര്‍ക്കാര്‍.

ബെം​ഗളുരു : സ്വകാര്യ ആശുപത്രികളുടെ കോവിഡ് ചികിത്സാ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിട്ടു.

സുവര്‍ണ ആരോഗ്യ സുരക്ഷ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തലവനായുള്ള കമ്മിറ്റി നല്‍കിയ നിര്‍ദേശത്തിന് അനുസരിച്ചാണ് പുതിയ നിരക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടത്.

ഈ കമ്മിറ്റി സ്വകാര്യ ആശുപത്രി സംഘടനകളുടെ പ്രതിനിധികളുമായി നിരവധി തവണ  നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ആണ് ഈ നിരക്കുകള്‍ തീരുമാനിച്ചത്.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

സര്‍ക്കാര്‍ ആരോഗ്യ വിഭാഗം റഫര്‍ ചെയ്തു വരുന്ന രോഗികളില്‍ നിന്ന് ഈടാക്കുന്ന നിരക്ക് ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌.

നേരിട്ട് സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് ഉള്ള നിരക്ക് ആണ് തഴെ നല്‍കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ഉത്തരവ് താഴെ വായിക്കാം.

Private Hospitals Treatment Rate

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts