രോഗബാധ തടയാൻ ബി.എം.ടി.സി.ഡ്രൈവർമാർക്ക് പ്രത്യേക സംവിധാനം ഒരുക്കുന്നു.

ബെംഗളൂരു: കഴിഞ്ഞ 2 ആഴ്ചയിൽ കോവിഡ്-19 സ്ഥിരീകരിക്കുന്ന ബി.എം.ടി.സി. ജീവനക്കാരുടെ എണ്ണം വർധിച്ചത് കണക്കിലെടുത്ത് ബസിനുള്ളിൽ ഡ്രൈവർമാർക്ക് പ്രത്യേകം കാബിനുകൾ നിർമിക്കാൻ തീരുമാനം.

റെക്സിൻ കൊണ്ടുള്ള കാബിനുകളാണ് ഡ്രൈവർമാർക്കായി നിർമ്മിക്കുക.

ഇന്ദിരാനഗർ, കെ.ആർ. നഗർ, കോറമംഗല തുടങ്ങിയ ഡിപ്പോകളിലെ ജീവനക്കാർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

നേരത്തേ വിമാനത്താവളത്തിൽ നിന്നും വിവിധ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ബി.എം ടി.സി.ബസുകളിൽ ഇത്തരം സൗകര്യമൊരുക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts