പുരുഷൻമാർക്കും ആർത്തവ അവധി!

ബെംഗളൂരു :  പുരുഷൻമാർക്കും ആർത്തവ അവധിയുമായി നഗരത്തിലെ സ്റ്റാർട്ട് അപ്പ് കമ്പനി.

മീഡിയ പ്രൊഡക്ഷൻ,ബ്രാൻ്റിംഗ് കമ്പനിയായ ഹോഴ്സസ് സ്റ്റേബിളാണ്
വേറിട്ട തൊഴിലാളി സൗഹൃദ മാതൃക മുന്നോട്ടുവച്ചത്.

സ്ത്രീകൾക്ക് ആർത്തവ വിഷമതകളെ മറികടക്കാൻ 2 ദിവസത്തെ അവധിക്കൊപ്പം 250 രൂപ ആനുകൂല്യവും നൽകും.

പുരുഷന്മാർക്ക് ഭാര്യമാരെ പിന്തുണയ്ക്കാൻ ശമ്പളത്തോടെ ഒരു ദിവസത്തെ അവധിയും.

  സാങ്കേതിക തകരാർ വില്ലനായി; ബെംഗളൂരു - ലണ്ടൻ എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു

“നേ ടുയേയ് “എന്നാണ് ഈ അവധിയുടെ പേര്. ഇതു വലിയ സ്ഥാപനങ്ങൾക്കു പ്രചോദനമാകട്ടെയെന്ന്
സ്ഥാപക സലോണി അഗർവാൾ പറഞ്ഞു.

അതേസമയം സ്ഥാപനത്തിൽ എത്ര ജീവനക്കാരുണ്ട്ന്ന് വ്യക്തമാക്കാൻ ഇവർ തയാറായില്ല. പകരം 60% സ്ത്രീകളും40% പുരുഷന്മാരുമാണ് ജോലി ചെയ്യുന്നതെന്നു മാത്രം വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡരികിൽ പാർക്ക് ചെയ്താൽ ഇനി ഡമ്പ് യാർഡിലേക്ക്'; ബെംഗളൂരുവിൽ വീണ്ടും 'ടോവിംഗ്'; കർശന മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us