മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളുരു : മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

എ.ഇ.സി.എസ് ലേഔട്ടിലെ സ്വകാര്യ ആയുർവേദിക് ക്ലിനിക്കിലെ  തെറാപ്പിസ്റ്റ് ആയിരുന്ന ചിന്നു (23)വിനെ കുന്ദലഹള്ളിയിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊട്ടാരക്കര അവന്നുർവല്ലം ചെപ്പളിവില്ല വീട്ടിൽ സന്തോഷിന്റെ മകൾ ആണ്.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

ലോക്ക് ഡൗൺ കാരണം കൂടെ താമസിക്കുന്നവർ നാട്ടിലേക്ക് മടങ്ങിയതിനാൽ ചിന്നു താമസസ്ഥലത്ത് ഒറ്റക്കായിരുന്നു.

സി.വി.രാമൻ നഗറിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം എ.ഐ.കെ.എം.സി.സി.യുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

മാതാവ് : അമ്പിളി, സഹോദരി: ചിപ്പി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts