ബാംഗ്ലൂരിൽ ശഅബാൻ 29 വെള്ളിയാഴ്ച്ച.

ബെംഗളൂരു: നഗരത്തിലും പരിസര പ്രദേശങ്ങളിലും 27-3-2020 ന് ശഅബാൻ ഒന്നായി ക്കണക്കാക്കി ബാംഗ്ലൂരിലെ ഹിലാൽ കമ്മിറ്റി തീരുമാനിച്ചത് പ്രകാരം നാളെ 24.04.2020 വെള്ളി ശഅബാൻ 29 ആണെന്നും നാളെ മാസം കാണാൻ സാധ്യതയുള്ളതിനാൽ മാസപ്പിറവി വെള്ളിയാഴ്ച്ച വൈകുന്നേരം ദൃശ്യമായാൽ ശനിറമളാൻ ഒന്ന് ആയിരിക്കുമെന്നും അല്ലാത്തപക്ഷം ശഅബാൻ 30 പൂർത്തിയാക്കി ഞായറാഴ്ച്ച റമളാൻ ഒന്നായി ക്കണക്കാക്കണമെന്നും മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്തുമുഹമ്മദ് നൂരി അറിയിച്ചു

  നീ എന്താ കഴിക്കാർ ? ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് എസ്.ഐക്ക് നേരെ കൈയേറ്റവും അധിക്ഷേപവും: അഭിഭാഷകനടക്കം നാല് പേർക്കെതിരെ കേസ്

കേരളത്തിൽ ഇന്ന് മാസപ്പിറവി കണ്ടതിനാൽ നാളെയാണ് നൊയമ്പ് റംസാൻ നൊയമ്പ് ആരംഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts