കേരള എൻജിനിയേർസ് അസോസിയേഷൻ മൂന്നാം ഘട്ടം സഹായ വിതരണം നടത്തി.

ബെംഗളുരു : ദുരിതത്തിലായ നിർദ്ധന കുടുംബങ്ങൾക്കായി ഭക്ഷ്യധാന്യ കിറ്റുകളുമായി കേരളാ എൻജിനിയേർസ് അസോസിയേഷൻ ബംഗ്ലൂർ….

ഹോരമാവ് – ആഗ്രയിൽ താമസിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്കാണ് കേരളാ എൻജിനിയേർസ് അസോസിയേഷൻന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടെ ഭാഗമായി മൂന്നാ ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്തു.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

മാനേജിങ് കമ്മിറ്റി മെമ്പർ ജോസം ജോൺ സക്കറിയാ നേതൃത്വം നൽകി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts