നിയമം ലംഘിച്ചത് 84 പ്രാവശ്യം;ഇരുചക്രവാഹന ഉടമക്ക് പിഴ 19300 രൂപ!

ബെംഗളൂരു : ഗതാഗത നിയമം 84 തവണ ലംഘിച്ചതിന് ബിസിനസ്സുകാരൻ 19300 രൂപ പിഴ.

ഡൊമളുർ സ്വദേശി വിശ്വനാഥ് ( 34) ന് എതിരെയാണ് ട്രാഫിക് പോലീസ് ഇത്രയും പിഴ ചുമത്തിയത്.

സ്കൂട്ടറിൽ സഞ്ചരിക്കുന്ന ഇയാൾ 45 തവണ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതായും 30 തവണ സിഗ്നൽ ലംഘിച്ചതായും കണ്ടെത്തിയിരുന്നു.

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

പോലീസിന് പിടികൊടുക്കാതെ നടന്നിരുന്ന ഇയാളെ കഴിഞ്ഞദിവസം ഓൾഡ് എയർപോർട്ട് റോഡിലെ എഎസ് സി ജംഗ്ഷനിൽ വെച്ചാണ് പിടികൂടി പിഴ ചുമത്തിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts