ദേവഗൗഡയുടെ പേരമകനെതിരെ വധശ്രമത്തിനും കലാപാഹ്വാനത്തിനും കേസ്.

ബെംഗളൂരു : മുൻ പ്രധാനമന്ത്രിയും ജെ.ഡി എസ് ദേശീയ അദ്ധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ മകന്റെ മകനായ സൂരജ് രേവണ്ണക്കും മറ്റ് 150 പേർക്കുമെതിരെ വധശ്രമത്തിന് കേസ്.

മുൻ സംസ്ഥാന മന്ത്രിയായ രേവണ്ണയുടെ മകനാണ് സൂരജ്.

നമ്പി ഹള്ളി വില്ലേജിൽ ചൊവാഴ്ച നടന്ന സംഭവത്തിൽ ബി ജെ പി കോർപ്പറേറ്റർ അടക്കമുള്ളവരെ സൂരജ് ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്.

  ചിന്നസ്വാമിയിൽ ആവേശപ്പോരാട്ടം: മെട്രോയ്ക്ക് പുറമെ പ്രത്യേക ബിഎംടിസി ബസുകളും; വിശദാംശങ്ങൾ

ചന്നരായ പട്ടണ റൂറൽ പോലീസ് സ്റ്റേഷനിൽ 307 ,327 ,147 വകുപ്പുകൾ ചേർത്ത് കേസെടുത്തു.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പിതാവ് രേവണ്ണ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥിയെ സഹപാഠി അടിച്ചുകൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us