15 മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്; 3 പാർട്ടികൾക്കും നിർണായകം.

ബെംഗളൂരു : കോൺഗ്രസ് – ജെഡിഎസ് എംഎൽഎമാർ അയോഗ്യരായതിനെ തുടർന് 15 മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും.

6 മണ്ഡലങ്ങളിലെങ്കിലും ജയിക്കാൻ കഴിഞ്ഞാൽ മാത്രമേ ബി.ജെപിയുടെ യെദിയൂരപ്പക്ക് ഭരണം നിലനിർത്താൻ കഴിയുകയുള്ളൂ ,ഇല്ലെങ്കിൽ ജെഡിഎസ് അടക്കമുള്ളവരുടെ പിൻതുണ ഉറപ്പാക്കേണ്ടി വരും.

  നാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം;

രാജി വച്ച എംഎൽഎമാരുടെ മണ്ഡലങ്ങളിൽ അവരുടെ വ്യക്തിപരമായ ശക്തിയേക്കാൾ പാർട്ടികളുടെ ശക്തി തെളിയിക്കേണ്ടത് കോൺഗ്രസ് ജെഡിഎസ് പാർട്ടികളുടെ ആവശ്യമാണ്.

ഇതുവഴി യെദിയൂരപ്പ സർക്കാറിനെ വീഴ്ത്താൻ ഉള്ള ശ്രമം കോൺഗ്രസ് തുടരും.

തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശദൂതരാകാൻ ഇനി നിങ്ങളും; പൈലറ്റുമാർക്ക് പുറമെ സിവിലിയന്മാരെയും ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us