യാത്രക്കാരനോട് മോശമായി പെരുമാറിയ ഓല ഡ്രൈവർ അറസ്റ്റിലായി

ബെംഗളൂരു : യാത്രക്കാരനോട് വളരെ മോശമായി പെരുമാറിയ ഓല ക്യാബ് ഡ്രൈവർ അറസ്റ്റിൽ ബൊമ്മനഹള്ളി സ്വദേശി മിഥുൻ(24) ആണ് പിടിയിലായത്.

മുംബൈയിലെ വ്യാപാരിയായ ശർമയുടെ പരാതിയിലാണ് ജാലഹള്ളി പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തത് .

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

കാറിൻറെ അമിത വേഗം ചോദ്യം ചെയ്തപ്പോൾ ശർമയെ അസഭ്യം വിളിച്ചതായാണ് പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
[masterslider id="10"]

Related posts