വിദ്യാർഥികളുടെ തലയിൽ കാർഡ്ബോർഡ് പെട്ടി വെച്ച സംഭവം; കോളേജ് അടച്ചുപൂട്ടുന്നു!!

ബെംഗളൂരു: വിദ്യാർഥികളുടെ തലയിൽ കോപ്പിയടി തടയാൻ കാർഡ്ബോർഡ് പെട്ടി ധരിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ച സംഭവത്തിൽ ഹാവേരി ഭഗത് പ്രീ യൂണിവേഴ്സിറ്റി കോളേജിനെതിരെ നടപടി.

അടുത്ത അധ്യയന വർഷം മുതൽ കോളേജ് അടച്ചുപൂട്ടാൻ കലക്ടർ നിർദേശിച്ചു. വിദ്യാർഥികൾക്കു മറ്റു കോളജുകളിൽ അവസരം ഒരുക്കും.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളജിന് അടിസ്ഥാന സൗകര്യമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കോപ്പിയടി തടയാൻ വേണ്ടി എന്നാണ് കോളേജ് അധികൃതർ വിശദീകരണം നൽകിയിരിക്കുന്നത്.

രണ്ടുവരി ക്ഷമാപണ കത്തിൽ ചൈനയിലും ജപ്പാനിലും ഇത്തരത്തിൽ പരീക്ഷ എഴുതിക്കാറുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts