ഭാര്യക്ക് സ്നേഹം വളർത്തു മൃഗങ്ങളോട്: 17 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിൽ നിന്ന് മോചനം തേടി ഭർത്താവ് കോടതിയിൽ.

ബെംഗളൂരു :വളർത്തുമൃഗങ്ങളോടുള്ള ഭാര്യയുടെ അതിയായ സ്നേഹം കാരണം തന്നെ പരിഗണിക്കുന്നില്ല എന്ന് ആരോപിച്ച് ഭർത്താവ് വിവാഹമോചനത്തിനൊരുങ്ങുന്നു.

ജയനഗർ സ്വദേശികളായ ദമ്പതികളാണ് 17 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വിവാഹ മോചന ഹർജിയുമായി കുടുംബ കോടതിയിൽ എത്തിയത്.

2002 വിവാഹിതരായ സമയത്ത് താമസസ്ഥലത്ത് പൂച്ചകളെയും പട്ടികളെയും ഭാര്യ പരിപാലിച്ചിരുന്നു.

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

വർഷങ്ങൾ കഴിഞ്ഞതോടെ ഭാര്യക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞെന്നും കൂടുതൽ സമയവും വളർത്തുമൃഗങ്ങൾക്കൊപ്പം ആണെന്നുമാണ് ഭർത്താവിൻറെ പരാതി.

ഭർത്താവിൻറെ പരസ്ത്രീ ബന്ധം മറച്ചുവയ്ക്കുന്നതിനുവേണ്ടിയാണ് തന്നെ കുറ്റപ്പെടുത്തുന്നതും ഭാര്യയുടെ വാദം ഇവർക്ക് 16 വയസ്സുള്ള ഒരു മകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts