ബാദൽ നഞ്ജുണ്ട സ്വാമിയുടെ പ്രതിഷേധം ഫലം കണ്ടു; റോഡിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി ബി.ബി.എം.പി.

ബെംഗളൂരു : കുണ്ടും കുഴിയും നിറഞ്ഞ റോഡിനെ ചന്ദ്രോപരിതലമാക്കി ബാദൽ നഞ്ജുണ്ട സ്വാമി നടത്തിയ പ്രതിഷേധം ഫലം കണ്ടു. റോഡിൻറെ അറ്റകുറ്റപ്പണികൾ ആരംഭിച്ച ബംഗളൂരു മഹാ നഗര പാലിക അർജുനും ബിബിഎം കമ്മീഷണർ ബി എച്ച് അനിൽകുമാറും എൻജിനീയർമാർക്ക് കർശന നിർദ്ദേശം നല്കിയതോടെ പല റോഡുകളിലും കുഴിയടയ്ക്കൽ തുടങ്ങി ഗതാഗതക്കുരുക്ക് രൂക്ഷമായി ബന്നാർഘട്ട റോഡ് കയ്യേറി കച്ചവടങ്ങളും ഒഴിപ്പിച്ചു.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

റോഡിന്റെ ദുരവസ്ഥയിൽ പ്രതീഷേധിച്ച് കലാകാരനായ ബാദൽ നഞ്ചുണ്ട സ്വാമി നിർമ്മിച്ച മൂൺ വാക്ക് ഇൻസ്റ്റാലേഷൻ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts