സിദ്ധരാമയ്യ തന്റെ അനുയായിയുടെ മുഖത്തടിക്കുന്ന വീഡിയോ പുറത്ത്!!

ബെംഗളൂരു: സിദ്ധരാമയ്യ തന്റെ അനുയായിയുടെ മുഖത്തടിക്കുന്ന വീഡിയോ പുറത്ത്. മൈസൂരു വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം മടങ്ങിപ്പോകുമ്പോഴാണ് സംഭവം.

കോണ്‍ഗ്രസ് നേതാവ് ഡി ശിവകുമാറിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച് തിരിഞ്ഞു നടക്കവേ വെള്ള വസ്ത്രം ധരിച്ച ആളോട് സിദ്ധരാമയ്യ കയര്‍ക്കുകയും മുഖത്ത് അടിക്കുകയുമായിരുന്നു. അനുയായിയുടെ വാക്കുകളില്‍ കുപിതനായ സിദ്ധരാമയ്യ, അദ്ദേഹത്തിന്റെ മുഖത്തടിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്.

  അഭിനയവും സ്റ്റേജ് ഷോകളും ഉപേക്ഷിക്കുന്നു; ഇനിയുള്ള അഞ്ചുവർഷം പാലക്കാടിനായി സമർപ്പിക്കും രമേഷ് പിഷാരടി

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും പാമ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us