ഡി.കെ. ശിവകുമാറിനെ മൂന്നാം തവണയും ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ബെംഗളൂരു: സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മൂന്നാം തവണയും ചോദ്യം ചെയ്തു.

ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം തിങ്കളാഴ്ച രാവിലെ ശിവകുമാർ ഖാൻ മാർക്കറ്റിലെ ഇ.ഡി. ഓഫീസിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച നാലര മണിക്കൂറും ശനിയാഴ്ച എട്ടുമണിക്കൂറും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

  വ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "സ്കാനിംഗ് നടക്കില്ല സഖാവേ... ചില്ലറയുണ്ടോ വരാൻ? ബെവ്‌കോ വീണ്ടും പഴയ പടി!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us