ക്രിമിനൽക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ കോടതിയുത്തരവില്ലാതെ പുതിയ കുറ്റത്തിന് അറസ്റ്റ്‌ചെയ്യരുത്: സുപ്രീംകോടതി

ന്യൂഡൽഹി: ക്രിമിനൽക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ പുതിയ കുറ്റത്തിനു അറസ്റ്റുചെയ്യുംമുമ്പ്‌ ജാമ്യംനൽകിയ കോടതിയുടെ അനുമതി തേടണം. ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരേ പുതിയ കുറ്റങ്ങൾ ചുമത്തപ്പെട്ടാൽ അയാൾക്കു വീണ്ടും ജാമ്യാപേക്ഷ നല്കാം. ജാമ്യം ലഭിച്ചില്ലെങ്കിൽ അറസ്റ്റുചെയ്യാം.

അല്ലാത്തപക്ഷം ആദ്യം ജാമ്യം നല്കിയ കോടതിയുടെ അനുമതി നേടിക്കൊണ്ടുമാത്രമേ അന്വേഷണ ഏജൻസികൾക്ക് പ്രതിയെ അറസ്റ്റുചെയ്യാനാകൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജാർഖണ്ഡ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കാറിൽ വെച്ച് വിവാഹം നടത്തുന്ന വീഡിയോ പുറത്ത്
  ബെംഗളൂരുവിൽ നഴ്‌സായിരുന്ന മലയാളി പെൺകുട്ടി കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു; ഉറവിടം കണ്ടെത്തിയിട്ടില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us