കന്നിപ്രസംഗത്തിൽ കർഷകൾക്ക് വേണ്ടി ശബ്ദമുയർത്തി സുമലത.

ബെംഗളൂരു : ലോക്സഭയിലെ കന്നി പ്രസംഗത്തിൽ കർഷകർക്ക് വേണ്ടി ശബ്ദമുയർത്തി മണ്ഡ്യ എം പി യും സിനിമാതാരവുമായ സുമലത.

തന്റെ മണ്ഡലത്തിലെ വരൾച്ചയെ കുറിച്ചും കർഷക ദുരിതത്തെക്കുറിച്ചുള്ള ചിത്രം അവർ വാക്കു കൊണ്ട് വരച്ചുകാട്ടി.

കരിമ്പ്, നെല്ല് കർഷകർ തകർച്ചയുടെ വക്കിലാണ്, സർക്കാർ ഇവരെ രക്ഷിക്കണമെന്നും ശൂന്യവേളയിൽ സുമലത ആവശ്യപ്പെട്ടു.

  റെയിൽവേ ചരിത്രത്തിലാദ്യമായി ഇരുനില പ്ലാറ്റ്‌ഫോമുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെർമിനൽ ബെംഗളൂരുവിൽ!

വരൾച്ചക്കെടുതിയെ തുടർന്ന് കർഷകർ ആത്മഹത്യ ചെയ്യുന്നത് ഒഴിവാക്കാൻ അടിയന്തിര പ്രാധാന്യത്തോടെ ഈ വിഷയം പരിഗണിക്കണം.

പ്രധാനമന്ത്രിയും കേന്ദ്ര ജലവിഭവ മന്ത്രിയും പ്രശ്നത്തിന് പരിഹാരം കാണാൻ മുൻകൈയെടുക്കുമെന്നും അവർ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts