യുവതിയും 2 വയസ്സുള്ള മകനും അപ്പാർട്ട്മെന്റിന്റെ ഏഴാമത്തെ നിലയിൽ നിന്ന് വീണു മരിച്ചു;ഗാർഹിക പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ്.

ബെംഗളൂരു : വീട്ടമ്മയും 2 വയസ്സുകാരനായ മകനും അപ്പാർട്ട്മെന്റിന്റെ ഏഴാം നിലയിൽ നിന്ന് വീണു മരിച്ചു.ഇന്നലെ വൈകുന്നേരം 3:50 ഓടെ ആർ.ടി.നഗറിലെ വൈറ്റ് ഹൗസ് അപ്പാർട്ട്മെന്റിൽ ആണ് സംഭവം നടന്നത്.

ഭാവന (29) ,മകൻ ദേവന്ത് എന്നിവരാണ് മരിച്ചത്. ഭർത്താവായ അരിഹന്ത് പരസ്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്, യുവാവ് സാമ്പത്തിക ആവശ്യം പറഞ്ഞ് ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു.

  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു

ഗാർഹിക പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് പോലീസ് കരുതുന്നു, എന്നാൽ ഇതുവരെ ആരും പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts