ചിന്താമണി അപകടം:മരിച്ചവരിൽ മലയാളികളും ഉൾപ്പെടുന്നു;അപകടത്തിൽ പെട്ടത് പ്രശസ്തമായ ദർഗ്ഗയിൽ തീർത്ഥാടനത്തിന് പോയവർ.

ബെംഗളൂരു : ചിക്കബല്ലാപുര ചിന്താമണിയില്‍ ബസും മിനി ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മലയാളികളടക്കം 11 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂർ സ്വദേശികളായ സിദ്ധിക്ക്, റജീന എന്നിവരാണ് മരിച്ചത്. ഇവര്‍ ചിന്താമണിയിലെ ദര്‍ഗയില്‍ തീര്‍ത്ഥാടനത്തിന് എത്തിയതായിരുന്നു. ചിന്താമണി ടൗണിനടുത്തുള്ള മുരുഗമല്ലയിലാണ് ബുധനാഴ്ച അപകടം നടന്നത്.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങൾ ചിന്താമണി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts