നഗര ശിൽപിയെ സ്മരിച്ച് “ബെന്തകാളൂരു” ! കെംപ ഗൗഡ ജയന്തി ആഘോഷങ്ങൾ ഇന്ന് നടക്കും.

ബെംഗളൂരു : ഈ നഗരത്തിന്റെ ശിക്ഷയും ദീർഘവീക്ഷണമുള്ള ഭരണാധികാരിയും സാമൂഹിക പ്രവർത്തകനുമായിരുന്ന ഹിരിയ കെംപെ ഗൗഡയുടെ ജയന്തി ആഘോഷങ്ങൾ ഇന്ന് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ നടക്കും.

അദ്ധേഹത്തിന്റെ ജൻമ സ്ഥലമായ മാഗഡിയിൽ നിന്ന് രാവിലെ ആരംഭിക്കുന്ന ദീപശിഖാ പ്രയാണം ഫ്രീഡം പാർക്കിൽ സമാപിക്കും.

  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്

നഗരത്തിന്റെ നാലിടങ്ങളിൽ കെംപെ ഗൗഡ ടവറുകൾ പണിയുമെന്ന് മന്ത്രി ശിവകുമാർ അറിയിച്ചു.

ആരാണ് കെംപെ ഗൗഡ ? താഴത്തെ ലേഖനം വായിക്കുക.

http://bangalorevartha.in/archives/4213

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts