ബെംഗളൂരു: സിനിമ നിര്‍മാണത്തെക്കുറിച്ചും അതിന്റെ വിവിധ വശങ്ങളെ കുറിച്ചും പ്രശസ്ത ഇസ്രായേലി സംവിധായകന്‍മാരായ ഡാന്‍ വോല്‍മാനുമായും പ്രകാശ് ബെലവാടിയുമായും ചര്‍ച്ച ചെയ്യാനും ഇവരുടെ ലോക ശ്രദ്ധ ആകര്‍ഷിച്ച ചില സിനിമകള്‍ കാണാനും ഉള്ള അവസരം നാളെ നഗരത്തിലെ സിനിമാ ആസ്വാദകര്‍ക്ക് നാളെ ലഭിക്കുന്നു.
നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
ഇസ്രയേല്‍ കോണ്‍സുലേറ്റ് ആണ് ഇത് നഗരത്തിലെ ചലച്ചിത്ര ആസ്വാദകര്‍ക്ക് വേണ്ടി ഒരുക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]