ആകെയുള്ള 2.4 ലക്ഷത്തിലെ 40000 മാന്‍ഹോളുകള്‍ വൃത്തിയാക്കി ജല അതോറിറ്റി;മഴക്കാലത്തെ വരവേല്‍ക്കാന്‍ തയ്യാറായി നഗരം.

ബെംഗളൂരു: ആകെയുള്ള രണ്ടര ലക്ഷത്തോളം വരുന്ന മാന്‍ ഹോളുകളില്‍ നാല്‍പതിനായിരം എണ്ണം മഴക്കാലം വരുന്നതിന് മുന്‍പേ തന്നെ വൃത്തിയാക്കി ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ്‌ സീവേജ്  ബോര്‍ഡ്.

ആകെയുള്ള 2.4 ലക്ഷം മാന്‍ ഹോളുകള്‍ വൃത്തിയാക്കാന്‍ ചുരുങ്ങിയത് 18 മാസത്തെ പദ്ധതിയാണ് രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് അധികൃതര്‍ അറിയിച്ചു.

  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം

എല്ലാ വര്‍ഷവും ഉണ്ടാകുന്നതുപോലെ ഉള്ള വെള്ളപ്പൊക്കം നഗരത്തില്‍ ഈ വര്ഷം ഉണ്ടാകില്ല എന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts