എംഡിഎംഎ അടക്കമുള്ള 2.3 കോടിയുടെ ലഹരിമരുന്നുമായി നൈജീരിയക്കാരൻ അറസ്റ്റിൽ

ബെംഗളൂരു : രണ്ടരക്കോടിയോളം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി നൈജീരിയൻ സ്വദേശി ബെംഗളൂരുവിൽ പിടിയിൽ.

ചിഗോസി അൻസലേമാണ് (38) പോലീസിന്റെ പിടിയിലായത്.

2.3 കോടി രൂപ വിലമതിക്കുന്ന 2.36 കിലോ എംഡിഎംഎ ഇയാളിൽനിന്ന് പിടിച്ചെടുത്തു.

3000 രൂപയും തൂക്കം പരിശോധിക്കുന്ന യന്ത്രവും രണ്ട് ഇരുചക്രവാഹനങ്ങളും കണ്ടെടുത്തു.

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

ഇയാൾ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്ന് പോലീസ് സംശയിക്കുന്നു.

കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts