സ്കൂൾ ബസ് ഫീസിൽ ഭീമമായ വർദ്ധന;30% വർദ്ധിപ്പിച്ച നിരക്കിനെതിരെ പ്രതിഷേധിച്ച് രക്ഷിതാക്കൾ.

ബെംഗളൂരു : നഗരത്തിലെ സ്വകാര്യ മാനേജ്മെന്റ് സ്കൂളുകളിലെ ബസ് ഫീസ് ഭീമമായി വർദ്ധിപ്പിച്ചതായി പരാതി.സ്കൂളിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തേക്ക് മുന്പ് ഈടാക്കിയിരുന്ന ശരാശരി നിരക്കായ 1000 രൂപയിൽ നിന്ന് ഒറ്റയടിക്ക് 1300 രൂപയായി ഉയർത്തി. 30% വർദ്ധന.

ഡ്രൈവറുടെയും കൂടെ വരുന്ന സ്റ്റാഫിന്റെയും വേതനം വർദ്ധിപ്പിച്ചതാണ് നിരക്ക് വർദ്ധനക്ക് കാരണമെന്ന് സ്കൂൾ അധികൃതർ പറയുന്നുണ്ടെങ്കിലും രക്ഷിതാക്കൾ നല്ലൊരു ശതമാനവും ഈ വിഷയത്തിൽ സംതൃപ്തരല്ല. പ്രതിഷേധിക്കാനും നിയമ നടപടിയിലേക്ക് നീങ്ങുവാനും അവർ തീരുമാനിച്ച് മുന്നോട്ട് പോകുന്നുണ്ട്.

  ന​ഗരത്തിൽ മലയാളി വിദ്യാർഥികളെ വീടുകയറി ആക്രമിച്ച് കവർച്ച; പണവും മൊബൈലും ലാപ്ടോപ്പുകളും കവര്‍ന്ന ആറ് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

സ്കൂളുകളിലെ വാഹന ഫീസിനെ സംബന്ധിച്ച് സർക്കാർ ഒരു നിയന്ത്രണവും ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല എന്നത് രക്ഷിതാക്കളുടെ നീക്കങ്ങൾക്ക് തിരിച്ചടിയാകുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ റോഡ് തകർന്ന് പോലീസ് വാഹനം കുഴിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us