ലെനയുടെ പുതിയ ലുക്കും മേക്കോവറും ശ്രെദ്ധേയമാവുന്നു!

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ നെഞ്ചില്‍ സ്ഥാനം പിടിച്ച നടിയാണ് ലെന.

നായികയായും സഹനടിയായും തിളങ്ങി നില്‍ക്കുന്ന ലെന എല്ലാത്തരം കഥാപാത്രങ്ങളും കൈകാര്യം ചെയ്യാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ചു. എന്നു നിന്‍റെ മൊയ്തീന്‍ എന്ന സിനിമയിലെ പൃഥിരാജിന്റെ അമ്മ വേഷം ലെന ശരിക്കും തകര്‍ത്ത് അഭിനയിച്ചു എന്നുതന്നെ പറയാം അതുപോലെ അവര്‍ തന്‍റെ കഴിവ് തെളിയിച്ച എത്രഎത്ര കഥാപാത്രങ്ങള്‍.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ഇപ്പോള്‍ ലെനയുടെ പുതിയ ഫോട്ടോഷൂട്ടും വീഡിയോയുമാണ്‌ വൈറലാകുന്നത്. സിനിമയില്‍ മാത്രമല്ല സിനിമയ്ക്ക് പുറത്തും വലിയ മേക്കോവര്‍ നടത്തുന്ന ലെനയുടെ പുതിയ ലുക്ക്‌ അടിപൊളിയാണ്. തോമസ്‌ ജേക്കബ്‌ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങളും വീഡിയോയും എടുത്തിരിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts