മോദി രണ്ടാം ഹിറ്റ്ലർ;ബിജെപിയെ പരാജയപ്പെടുത്തണമെന്ന് കൈകൂപ്പി അപേക്ഷിക്കുന്നു:സിദ്ധരാമയ്യ.

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഹിറ്റ്ലറാണ്, മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല ദൾ – കോൺഗ്രസ് സഖ്യ സർക്കാർ ഏകോപന സമിതി ചെയർമാനും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു.

ദളിതരും പിന്നോക്ക വിഭാഗക്കാരും ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന് കൈകൂപ്പി അപേക്ഷിക്കുകയാണ് എന്ന് ദൾ സ്ഥാനാർത്ഥിയും ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വൽ രേവണ്ണക്ക് വേണ്ടി ചിക്കമംഗളൂരുവിലെ കാടൂരിൽ സംസാരിക്കുമ്പോൾ മുൻ മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!
  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts