ബെംഗളുരു: ഗതാഗതക്കുരുക്കില്‍ ബെംഗളുരു ലോകത്തു രണ്ടാം സ്ഥാനത്തെന്നു പഠനം.
ഗതാഗതക്കുരുക്കു കാരണം നഗരവാസികള്‍ക്ക് ഒരു വര്‍ഷം 168 മണിക്കൂര്‍ നഷ്ടപ്പെടുന്നു. 2024നേക്കാള്‍ 12 മണിക്കൂറും 46 മിനിറ്റും കൂടുതലാണിത്.
നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ ടോം ടോം ട്രാഫിക് ഇന്‍ഡക്‌സ് പ്രകാരം മെക്‌സിക്കോ സിറ്റിക്കു പുറകിലാണു ബെംഗളൂരു. പുണെയാണ് അഞ്ചാം സ്ഥാനത്ത്.
തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ
അയര്‍ലന്‍ഡിലെ ഡബ്ലിന്‍, പോളണ്ടിലെ ലോഡ്‌സ് എന്നിവയാണു യഥാക്രമം 3, 4 സ്ഥാനങ്ങളില്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]