“മണ്ഡ്യയിൽ നിഖിലിനേക്കാൾ മികച്ച സ്ഥാനാർത്ഥി സുമലത”;പ്രകാശ് രാജിന്റെ അഭിപ്രായം കേട്ട് ഞെട്ടി ജെഡിഎസ്-കോൺഗ്രസ് അണികൾ.

ബെംഗളൂരു : സുഹൃത്തായ ഗൗരി ലങ്കേഷിന്റെ മരണത്തിന് ശേഷം തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്ന് മോദി വിരുദ്ധ ഗ്രൂപ്പിന്റെ ലീഡർ സ്ഥാനം അലങ്കരിക്കുന്ന ആൾ ആണ് പ്രകാശ് രാജ്. കഴിയാവുന്ന സ്ഥലങ്ങളിലെല്ലാം തന്റെ മോദി വിരുദ്ധ പ്രചരണങ്ങൾ നടത്താൻ പ്രകാശ് രാജ് ഉണ്ടാവാറുണ്ട്.അങ്ങനെ ഉള്ള ഒരാൾ മോദിയുടെയും ബി.ജെ.പിയുടെയും പിൻതുണയോടെ മണ്ഡ്യയിൽ നിന്ന് മൽസരിക്കുന്ന സുമലതയെ അനുകൂലിച്ച് പറഞ്ഞത് ജെഡിഎസ് കോൺഗ്രസ് അണികളെ നിരാശയിലാക്കിയിരിക്കുകയാണ്.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

ബെംഗളൂരു പ്രസ് ക്ലബും റിപ്പോട്ടേഴ്സ് ഗിൽഡും ചേർന്ന് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് നിഖിൽ കുമാരസ്വാമിയേക്കാൾ മികച്ച സ്ഥാനാർത്ഥി സുമലതയാണെന്ന് പ്രകാശ് രാജ് അഭിപ്രായപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts