വീഡിയോ: അല്ലു അര്‍ജുന് ഗണ്‍ കിസ്സ് നല്‍കി പ്രിയാ വാര്യര്‍

ഹൈദരാബാദ്: ഒറ്റ കണ്ണിറുക്കലിലൂടെ ലോകമനസ്സ് കീഴടക്കിയ പെണ്‍കുട്ടിയാണ് പ്രിയാ വാര്യര്‍. അഡാര്‍ ലവ് ചിത്രത്തിലെ ഒറ്റ സീന്‍ കൊണ്ട് ആരാധകരെ സ്വന്തമാക്കിയ പ്രിയയ്ക്ക് കൈനിറയെ അവസരങ്ങളാണ് ഇപ്പോള്‍.

ഒറ്റ കണ്ണിറുക്കലിലൂടെ വെളിച്ചം വന്നത് പ്രിയയുടെ ജീവിതത്തിലെയ്ക്കാണ്. ആദ്യ ചിത്രം റിലീസ് ആയില്ലെങ്കിലും ബോളിവുഡിലും മികച്ച അവസരങ്ങള്‍ പ്രിയയെ തേടി വരുന്നുണ്ട്. ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് സിനിമയില്‍ അഭിനയിക്കുകയാണ് ഇപ്പോള്‍ പ്രിയ വാര്യര്‍.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

കഴിഞ്ഞ ദിവസം അഡാര്‍ ലവിന്റെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ചടങ്ങില്‍ അതിഥിയായി എത്തിയത് അല്ലു അര്‍ജുന്‍ ആണ്. പ്രിയയുടെ വലിയ ആരാധകനുമാണ് അല്ലു അര്‍ജുന്‍.

ഓഡിയോ ലോഞ്ചിനിടെ അവതാരയുടെ ആവശ്യപ്രകാരം പ്രിയ വാര്യര്‍ അല്ലു അര്‍ജുനന് ഗണ്‍ കിസ് നല്‍കി. വെടിവെച്ചപ്പോള്‍ അല്ലു അര്‍ജുന്‍റെ നാണം ഒന്ന് കാണേണ്ടതായിരുന്നു. പ്രിയയുടെ അടുത്ത് നായകന്‍ റോഷനും ഉണ്ടായിരുന്നു.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

വീഡിയോ കാണാം: 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts