ശബരിമല സ്ത്രീ പ്രവേശനം: പ്രതിഷേധങ്ങൾ ഉദ്യാനനഗരിയിലേക്കും പടരുന്നു;മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു;തുടർ പ്രതിഷേധങ്ങൾ ഇന്ന്.

ബെംഗളൂരു : ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ ഉദ്യാനനഗരിയിലേക്കും വ്യാപിക്കുന്നു. ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന് സമീപം ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.

ഇന്ന് നഗരത്തിലെ മൈസൂരു ബാങ്ക് സർക്കിളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് ഭക്തരുടെ സംഘടനകൾ അറിയിച്ചു.

  ഇനി മസാലദോശയ്ക്കും പൊള്ളുന്ന വില; ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണത്തിന് 10% അധികം നൽകേണ്ടി വരും

ഇരുട്ടിന്റെ മറവിൽ ശിഖണ്ഡി വേഷം കെട്ടിയ യുവതികളെ മുഖ്യമന്ത്രി പിണറായി വിജയന് ഒത്താശയോടെയാണ് സന്നിധാനത്ത് എത്തിച്ചത് എന്ന് സംഘമിത്ര അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇ-ഖാത സേവനങ്ങൾ ഇനി വേഗത്തിലാകും; ബെംഗളൂരുവിൽ 52 കേന്ദ്രങ്ങളിൽ 'ഓപ്പൺ ഹൗസ്' സംവിധാനവുമായി ജിബിഎ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts