അനധികൃത മരുന്ന് വിൽപ്പന; രണ്ട് മെഡിക്കൽ സ്റ്റോറുകൾ പൂട്ടി‌

മൈസുരു: കർണ്ണാടക ഡ്ര​ഗ്സ് കൺട്രോൾ അധികൃതരുമായി ചേർന്ന് നടത്തിയപരിശോധനയിലാണ് അനധികൃത മരുന്ന് വിത്പന കണ്ടെത്തിയത്.

ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം വിൽക്കേണ്ടുന്ന സ്പാസ്മോ പ്രോക്സിവേണി പ്ലസ് ​ഗുളികകൾ, യാത്രക്കാരനിൽ നിന്നും കണ്ടെടുത്തത് 11,000 എണ്ണം ആയിരുന്നു.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

ഇതാണ് മെഡിക്കൽ സ്റ്റോറുകളിലേക്ക് അന്വേഷണത്തിലേക്ക് നയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
[masterslider id="10"]

Related posts