മാണ്ഡ്യയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 25 മരണം; രക്ഷാപ്രവർത്തനം തുടരുന്നു.

ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസ് അപകടത്തില്‍പ്പെട്ട് 25 പേർ മരിച്ചു. നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിയുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ഇതിൽ ആറു പുരുഷൻമാൻ 5-6 കുട്ടികളും ഉണ്ട്. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പാണ്ഡപുരയിൽ നിന്ന് ശിവള്ളിയിലേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. കനഗനമരഡി എന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്.

  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം

കനഗനമരഡി സ്കൂളിൽ പോയി ശനിയാഴ്ച ഉച്ചയോടെ തിരിച്ച് വീട്ടിലേക്ക് വരുന്ന വിദ്യാർത്ഥികളും ബസിൽ ഉണ്ടായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts