നമ്മ മെട്രോ യാത്ര തുടരുന്നത് ലാഭത്തിലേക്കെന്ന് കണക്കുകൾ

ബെം​ഗളുരു: ആദ്യമായി നമ്മ മെട്രോ ലാഭത്തിലേക്കെന്ന് കണക്കുകൾ. യാത്രക്കാർ കൂടിയതിനെ തുടർന്നാണിത്.

ഈ വർഷം മെട്രോ നേടിയത് 337.21 കോടി. പ്രവർത്തനം തുടങ്ങി 7 വർഷമായെങ്കിലും ഇപ്പോഴാണ് മെട്രോ ലാഭത്തിലാകുന്നത്.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

ഒന്നാംഘട്ടം പൂർത്തിയായപ്പോൾ പ്രതി​ദിനം 4 ലക്ഷം യാത്രക്കാരുടെ എണ്ണം കടന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
[masterslider id="10"]

Related posts