കൃഷിമേള ആരംഭിച്ചു: ഇന്ന് മുതൽ 18 വരെ പ്രദർശനം

ബെം​ഗളുരു: കാർഷിക രം​ഗത്തെ പുത്തൻ മാറ്റങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനായി ബെം​ഗളുരു കൃഷിമേള തുടങ്ങി.

യൂണിവേഴ്സിറ്റി ഒാഫ് അ​ഗ്രികൾച്ചറൽ സയൻസ്, ബെം​ഗളുരു കേന്ദ്രം ഒരുക്കുന്ന സ്ററാളിലേക്ക് പ്രവേശനം സൗജന്യമാണ്.

രാവിലെ 9 മുതൽ വൈകിട്ട് 6 വരെയുള്ള പ്രദർശനത്തിൽ 600 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
[masterslider id="10"]

Related posts