പടക്കം പൊട്ടിക്കൽ തടാക തീരങ്ങളിൽ പാടില്ല

ദീപാവലിക്ക് തടാക തീരങ്ങളിൽ പടക്കങ്ങൾ പൊട്ടിക്കരുതെന്ന് പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു. ദേശാടന പക്ഷികളെയും , ജീവികളെയും പടക്കം പൊട്ടിക്കുന്നത് ബാധിക്കും എന്നതിനാലാണിത്.

തടാക കരയിൽ വീര്യം കൂടിയ പടക്കങ്ങൾ പൊട്ടിക്കുന്നത് നിരോധിക്കണെമെന്ന് പീപ്പിൾസ് ഫോർ ആനിമൽസും ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ മനുഷ്യച്ചങ്ങല; മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്
[masterslider id="10"]

Related posts