മണ്ണിടിച്ചിൽ കാരണം ഒന്നര മാസമായി ട്രെയിൻ ഗതാഗതം മുടങ്ങിയ മംഗളൂരു-ബെംഗളൂരു പാതയിൽ ഗതാഗതം പുനരാരംഭിക്കാൻ വൈകും.

ബെംഗളൂരു:മണ്ണിടിച്ചിൽ കാരണം ഒന്നര മാസമായി ട്രെയിൻ ഗതാഗതം മുടങ്ങിയ മംഗളൂരു-ബെംഗളൂരു പാതയിൽ ഗതാഗതം പുനരാരംഭിക്കാൻ വൈകും. സെപ്റ്റംബർ 30വരെ പ്രഖ്യാപിച്ച ഗതാഗത നിയന്ത്രണം നീട്ടേണ്ടി വരുമെന്നു റെയിൽവേ മൈസൂരു ഡിവിഷൻ അധികൃതർ സൂചിപ്പിച്ചു.

ഓഗസ്റ്റ് 13നാണ് കനത്ത മഴയിൽ സുബ്രഹ്മണ്യ റോഡ് – യെദകുമാരി റെയിൽവേ സ്‌റ്റേഷനു കൾക്കിടയിൽ പാളത്തിൽ കല്ലും മണ്ണും ഇടിഞ്ഞുവീണത്. 68 സ്ഥലങ്ങളിൽ തുടർച്ചയായി മണ്ണിടിഞ്ഞു. പേമാരി നിലച്ച ശേഷവും ചില ഭാഗങ്ങളിൽ ഉറവകളും ശക്തമായ നീരൊഴുക്കും ഉടലെടുത്തത് അറ്റകുറ്റപ്പണിയെ പ്രതികൂലമായി ബാധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts