ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം. ടെന്നിസ് കോർട്ടിൽ നിന്നാണ് സ്വർണനേട്ടം. പുരുഷന്മാരുടെ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-ദിവിജ് ശരൺ സഖ്യമാണ് സ്വർണം നേടിയത്.
ഫൈനലിൽ കസാക്കിസ്ഥാന്‍റെ അലക്സാണ്ടർ ബബ്ലിക്-ഡെന്നിസ് യെവ്സെയേവ് സഖ്യത്തെയാണ് ഇവർ തോൽപിച്ചത്. സ്കോർ: 6-3, 6-4.
ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
നേരത്തെ റോവിങ്ങിൽ നിന്ന് ഇന്ത്യയ്ക്ക് ഒരു സ്വർണവും രണ്ട് വെങ്കലവും ലഭിച്ചിരുന്നു. ഷൂട്ടിങ്ങിൽ നിന്നാണ് മറ്റൊരു മെഡൽ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]