മലയാളി ചിത്രകാരന്‍മാരുടെ ചിത്രപ്രദര്‍ശനത്തിന് മികച്ച പ്രതികരണം.

ബെംഗളൂരു∙ മലയാളി ചിത്രകാരൻമാരുടെ കൂട്ടായ്മ ഒരുക്കുന്ന ‘ദ് സെന്റൻസ്’ ചിത്രപ്രദർശനം  കർണാടക ചിത്രകലാ പരിഷത്ത് ആർട്ട് ഗാലറിയിൽ ആരംഭിച്ചു. മൈസൂരു ഫൈൻ ആർട്സ് കോളജിൽ സഹപാഠികളായിരുന്ന ആറുപേരുടെ ചിത്രങ്ങളാണു ജൂലൈ ഒന്നുവരെയുള്ള പ്രദർശനത്തിനുള്ളത്.

എറണാകുളം സ്വദേശികളായ രഞ്ജിത്ത് ലാൽ, മനോജ് നാരായണൻ, കെ.ആർ.കുമാരൻ, തൃശൂർ സ്വദേശി ജോൺ ഡേവി, കണ്ണൂർ സ്വദേശികളായ വർഗീസ് കളത്തിൽ, ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ പരിസ്ഥിതി വിനാശം പ്രമേയമാക്കിയ 30 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts